- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും ഔട്ട് ഡോർ മദ്യ വിതരണം തുടരാം; അയർലന്റിൽ ഔട്ട്‌ഡോർ മദ്യവിതരണത്തിലെ ഇളവ് നീട്ടിയേക്കും
ലൈസൻസുള്ള സ്ഥലത്തിന് പുറത്ത് തെരുവുകളിൽ മദ്യപിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന നിയമം തുടരാൻ സാധ്യത. ഉതോടെ പബ്ബുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഔട്ട്‌ഡോർ മദ്യവിതരണം വേനൽക്കാലത്തിന് തുടരാനുള്ള ഒരുക്കത്തിലാണ്.
കോവിഡ് കാലത്തായിരുന്നു റസ്റ്റോറന്റുകളിലും പബ്ബുകളിലുമടക്കം ഔട്ട് ഡോർ മദ്യ വിതരണത്തിന് അനുമതി നൽകിയത്. താത്ക്കാലിക നിയമനിർമ്മാണത്തിലൂടെയായിരുന്നു ഇതിന് അനുമതി നൽകിയത്.കോവിഡ് കാലത്തായിരുന്നു ഈ ഇളവ് നൽകിയത്. മെയ് 31 ഓടെ ഈ നിയമത്തിന്റെ കാലാവധി അവസാനിക്കും.
ഇതേ തുടർന്നാണ് ഔട്ട് ഡോർ മദ്യവിതരണത്തിനുള്ള അനുവാദം നീട്ടിനൽകാൻ സർക്കാർ ആലോചിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകാനാണ് നിയമത്തിൽ ഇളവ് അനുവദിക്കാൻ ആലോചിക്കുന്നത്.
Next Story