- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈനിൽ നിന്നും സോഷ്യൽ മീഡിയയിൽ തരംഗമായി ഗാനം; അ 'സ്റ്റാൻഡ് ബൈ മി ' യുടെ പ്രമോ വീഡിയോ സോങ്ങ് കാണാം
ബഹ്റൈൻ പ്രവാസി സംവിധായകൻ അരുൺ ആർ പിള്ള സംവിധാനം ചെയ്യുന്ന പുതിയ വെബ് ഫിലിമായ 'സ്റ്റാൻഡ് ബൈ മി ' യുടെ പ്രമോ വീഡിയോ സോങ്ങ് റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയായിരുന്നു,
ഷിമി മൻസൂറിന്റെ രചനയിൽഷിബിൻ പി സിദ്ദിഖ് സംഗീതം നൽകിയ 'തമ്മിൽ.. തമ്മിൽ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് യുവ പിന്നണി ഗായകരിൽ ശ്രദ്ധേയരായ അഭിജിത്തുകൊല്ലവും,ധൻസി സുബൈറും ചേർന്നാണ്. കോൺവെക്‌സ് സിനിമയുടെ സഹകരണത്തോടെ രവി ആർ പിള്ള നിർമ്മിക്കുന്ന ഈ ചിത്രം ബഹ്‌റൈനിൽ ചിത്രീകരണം പൂർത്തിയാക്കി റിലീസിംഗിന് തയ്യാറെടുക്കുകയാണ് .
Next Story