- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറൈൻ കേരളീയ സമാജം മലയാളം പാഠശാല അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി
ബഹറൈൻ കേരളീയ സമാജം മലയാള പാഠശാല ടീച്ചർമാരായ മിഷ നന്ദകുമാറിനും സൗമ്യ ഷാജുവിനും സമാജം മലയാളം പാഠശാല യാത്രയപ്പ് നൽകി ,സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര. പ്രിൻസിപ്പൾ ബിജു എം സതിഷ്, ലത മണികണ്ഠൻ,രജിത അനിൽ, മിഷ നന്ദകുമാർ, സൗമ്യ ഷാജു തുടങ്ങിയവർ സംസാരിച്ചു.
Next Story