- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നായയുടെ ആക്രമണത്തിൽ ഏഴു വയസ്സുകാരി മരിച്ച സംഭവം: മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ
വെർജീനിയ: ഏഴു വയസ്സുകാരി നായയുടെ ആക്രമണത്തിൽ മരിച്ച കേസിൽ മുത്തച്ഛനെയും മുത്തശ്ശിയെയും പ്രതി ചേർത്ത് അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.
നാലു വയസ്സുള്ള കുട്ടിയാണ് വീട്ടിൽ വളർത്തിയിരുന്ന നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി 29 നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ആന്റണി ഫ്ലൗസ് (39), അലിഷിയ റെനെ (37) എന്നിവർക്കെതിരെ കേസെടുത്തിരുന്നു. മെയ് 13ന് കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് ജൂറി കുട്ടിയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും പ്രതിചേർക്കാൻ തീരുമാനിച്ചത്. ഇവരെ ജയിലിലേക്കു മാറ്റി.
Next Story