- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിമന്റിനും കമ്പിക്കും വില കുറയും; ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് നിർമ്മാണ മേഖല
ന്യൂഡൽഹി: സിമന്റിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ വില കുറയ്ക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനത്തിൽ പുതുജീവൻ ലഭിച്ച് നിർമ്മാണ മേഖല. കമ്പി, സ്റ്റീൽ, എന്നിവയുടെ അംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു. ഇതിലൂടെ ഇവയുടെ വില കുറയും.
വളത്തിന്റെ സബ്സിഡിയും വർധിപ്പിച്ചുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ 1.05 കോടിയാണ് വാർഷിക സബ്സിഡിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് 1.10 കോടി കൂടെ നൽകുകയെന്ന് ധനമന്ത്രി അറിയിച്ചു.
എക്സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും വില കുറയാൻ സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കുറയ്ക്കാത്തവർ നിർബന്ധമായും കുറക്കണമെന്നും മന്ത്രി പറഞ്ഞു.
Next Story




