- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭൂഗർഭ ജലസംഭരണിയിൽ വീണു; 60കാരന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ ഭൂഗർഭ ജലസംഭരണിയിൽ വീണ് 60കാരന് ദാരുണാന്ത്യം. മദീന റീജിയണിൽ മഹ്ദ് അദ് ദഹാബ് ഗവർണറേറ്റിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
മധ്യവയസ്‌കന്റെ കുടുംബം ഇയാളെ കാണാനില്ലെന്ന് അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാൾ ജലസംഭരണിയിൽ വീണ് മുങ്ങി മരിച്ചതായി കണ്ടെത്തിയത്. മൃതദേഹം പിന്നീട് പുറത്തെടുത്തു.
Next Story




