അജ്മാൻ: കൊച്ചി മട്ടാഞ്ചേരി സ്വദേശി ഷാഫി കറുപ്പുംവീട്ടിൽ ഹംസക്കോയയെ(41) കാണ്മാനില്ല. ഇതുസംബന്ധിച്ച് അജ്മാൻ പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. സന്ദർശക വിസയിലാണെങ്കിലും വിസയുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്.

ഇതിനുമുൻപ് മൂന്നുവർഷത്തോളം ഷാഫി അജ്മാനിൽ ജോലി ചെയ്തിരുന്നു. കാലാവധി കഴിഞ്ഞ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐ.ഡി. എന്നിവയും ലഭിച്ചിട്ടുണ്ട്. അജ്മാൻ സനയ്യയിൽനിന്നാണ് കാണാതായത്. 15 ദിവസം മുൻപാണ് അവസാനമായി വീടുമായി ബന്ധപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. അജ്മാൻ പൊലീസ് അന്വേഷണം