- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷോപ്പിങ് മാളിൽ നിന്ന് വീണ് ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു
ദോഹ: ഖത്തറിലെ ലുസെയ്ലിലെ ഷോപ്പിങ് മാളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു. ലുസെയ്ലിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ആഡംബര, ഫാഷൻ ഷോപ്പിങ് മാളായ പ്ലേസ് വെൻഡോമിന്റെ മുകൾ നിലയിൽ നിന്ന് വീണ് ഖാലിദ് വാലിദ് ബെസിസോ എന്ന കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇക്കഴിഞ്ഞ 15നാണ് സംഭവം ഉണ്ടായത്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരുന്ന കുട്ടി ഇന്ന് മരണപ്പെട്ടതായി പ്രാദേശി മാധ്യമം റിപ്പോർട്ട് ചെയ്തു. അപകടം നടന്നതെങ്ങനെയെന്ന കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണവുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്ലേസ് വെൻഡോം മാനേജ്മെന്റ് വ്യക്കതമാക്കിയിരുന്നു.
Next Story




