- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എമിയ ജോസിന് അനുമോദനം നല്കി
കുന്നത്തൂർ: -ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയ ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദി അംഗം എമിയ ജോസിന് അനുമോദനം നല്കി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഗ്രന്ഥശാലയുടെ സ്‌നേഹോപഹാരം നല്കി.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹു'സൈൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ,അർത്തിയിൽ അൻസാരി,എം.മനു നാസർ മൂലത്തറയിൽ, മാത്യുപടിപ്പുരയിൽ, ലത്തീഫ് പെരുംകുളം, അഖിൽ രാജ്, എം എസ് സന്ദീപ്, സബീന ബൈജു എന്നിവർ പങ്കെടുത്തു.
Next Story