- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിനയ് കുമാർ സക്‌സേന ഡൽഹി പുതിയ ലഫ്റ്റനന്റ് ഗവർണർ
ന്യൂഡൽഹി: വിനയ് കുമാർ സക്‌സേന ഡൽഹിയിലെ പുതിയ ലഫ്റ്റനന്റ് ഗവർണറാകും. ഇദ്ദേഹത്തിന്റെ നിയമനത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗാകാരം നൽകി. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം. അനിൽ ബൈജാലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. നിലവിൽ ഖാദി & വില്ലേജ് ഇൻഡസ്ട്രിസ് കമ്മീഷൻ ചെയർമാനാണ് വിനയ് കുമാർ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് അനിൽ ബൈജാൽ രാജിവച്ചത്.
Next Story




