- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോക്ക് - മെട്രോ മെഡിക്കൽ കെയർ സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ 3 ന്
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റിലെ ആതുര സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ ജൂൺ 3 ന് വെള്ളിയാഴ്‌ച്ച രാവിലെ 7 മുതൽ സാൽമിയ സൂപ്പർ മെട്രോ സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. https://forms.gle/PEGSu4hoZiFGC9Ut6 കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 60618494, 94935912, 96780865 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story