- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്റർ ലാലി തോമസ് അനുസ്മരണ രക്തദാനം ജൂൺ മൂന്നിന്
സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ബ്ലഡ് ബാങ്ക് ജീവനക്കാരിയായിരുന്ന സിസ്റ്റർ ലാലി തോമസിന്റെ സ്മരണാർത്ഥം ബഹ്റൈൻ മാർത്തോമാ ഫ്രണ്ട്സ് ജൂൺ മൂന്നാം തിയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ സൽമാനിയ ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. താല്പര്യം ഉള്ളവർക്ക് 36757705, 39805526, 36608983 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.
Next Story