- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതൃത്വപാടവം എങ്ങനെ വികസിപ്പിക്കാം എൻ സി ഡി സി നാനോ വെബിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട്: നേതൃത്വപാടവം എങ്ങനെ വികസിപ്പിക്കാം എന്ന വിഷയത്തിന് എൻ സി ഡി സി നാനോ വെബിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറീസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ഹെലൻ സൂസൻ ( 43-)മത്തെ ബാച്ച് ട്രെയിനീ ടീച്ചർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. നേതൃത്വപാടവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകും ഈ വെബിനാറെന്ന് കരുതുന്നു.
മെയ് 28ന് വൈകുന്നേരം 7മണി മുതലാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356606446 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.
Next Story