- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൂതാട്ടം നടത്തിയ ഇരുപത്തിയഞ്ച് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ
മസ്‌കറ്റ് : ചൂതാട്ടം നടത്തിയ ഇരുപത്തിയഞ്ച് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡും മഹ്ദ സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് അറസ്റ്റ് ഉണ്ടായതെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
ഏഷ്യൻ പൗരത്വമുള്ള 25 പ്രവാസികളാണ് ഫ്ലാഗ്രാന്റ് ഡെലിക്‌റ്റോയിൽ അറസ്റ്റിലായത്. കസ്റ്റഡിയിൽ കഴിയുന്ന 25 പേർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.
Next Story




