- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലോളം കനവുമായി ഒരു കരൾ; ഡോ ഷബീർ എംഎസിന്റെ പുതിയ നോവൽ; പേരൂർക്കട ജില്ലാ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ജോലിക്കിടയിൽ എഴുത്ത് തുടരുമ്പോൾ
തിരുവനന്തപുരം: എഴുത്തുകാരനും ഡോക്ടറുമായ ഡോ. ഷബീർ എം.എസ് ന്റെ പുതിയ നോവലായ കടലോളം കനവുമായി ഒരു കരൾ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് യുവകലാസാഹിതി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ നോവലിസ്റ്റ് അൽഫോൻസ ജോയിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
പേരൂർക്കട ജില്ലാ ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ഡോ. ഷബീർ ഇതിനോടകം ആരോഗ്യ പഠന ഗ്രന്ഥങ്ങൾ അടക്കം 15 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
Next Story