- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ ഗായകൻ ഇടവ ബഷീറിന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി
പ്രമുഖ ഗായകൻ ഇടവ ബഷീറിന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി.പ്രമുഖ ഗായകൻ ഇടവ ബഷീർ മലയാളികളുടെ ഹൃദയം കവർന്ന ഗായകനാണെന്നും ഇടവ ബഷീറിന്റെ നിര്യാണം വേദനാജനകമാണെന്നും പി.വി. രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു. ഗായകന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കു ചേരുന്നതായി ബഹറൈൻ കേരളീയ സമാജം പത്രക്കുറിപ്പിൽ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു
Next Story