സ്വാതത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടേ ഭാഗമായി ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രാദേശിലെ സിംലയിൽ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്നതിന്റെയും പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധിയുടെ പതിനൊന്നാം ഗഡുവിതരണോത്ഘാടനത്തിന്റെയും വെബ്കാസ്റ്റിങ്

സ്വയംതൊഴിൽl പര്യാപ്തത പഠന ക്ലാസും കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംഘടിപ്പിച്ചു. സാമൂഹികപരമായ ഉന്നമനത്തിന് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിക്കുന്ന പദ്ധതികൾ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പൊതുപ്രവർത്തകർ ഏറ്റെടുത്തു ജനങ്ങളിൽ എത്തിച്ചു എങ്കിൽ മാത്രമേ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന സബ്‌കെ സാത്ത് സബ്ക്കേ വി കാസ്എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുവാൻ പറ്റുകയുള്ളൂ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു.

സബ്ജക്റ്റ് മാറ്റർ സ്‌പെഷ്യലിസ്റ്റു dr രാജീവ് എം എസ് അധ്യക്ഷനായി. നടത്തി ജില്ലാ ട്രഷറർ കെ ജി കർത്താ.ബിജെപി മണ്ഡലം പ്രസിഡണ്ട് കൃഷ്ണകുമാർ രാ മദാസ് മഞ്ജുഅ നിൽ.മഠത്തിൽ ബിജു പാറയിൽ കൃഷ്ണൻ. സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റുകൾ ആയ dr ടി ശിവകുമാർ, dr s രവി,dr. സജിൻ നാഥ്, ലേഖ. G ജിസ്സി ജോർജ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു