- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുവണ്ണൂർ ഗ്ലോബൽ ഫോറം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ആരോഗ്യസംരക്ഷണം' ക്ലാസ് നാളെ
നടുവണ്ണൂർ ഗ്ലോബൽ ഫോറം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന 'ആരോഗ്യസംരക്ഷണം' സീരിസിലെ ആദ്യത്തെ ക്ലാസ് ജൂൺ 3 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സൽമാബാദ് റൂബി റെസ്റ്റോറെന്റിൽ വച്ച് നടക്കും, ഹോർമോൺ വ്യതിയാനങ്ങളും അതുമൂലം സ്ത്രീകളിൽ കാണുന്ന മാനസികസംഘർഷങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ പ്രശസ്ത ആയുർവേദ ഡോക്ടർ ദിവ്യ പ്രവീൺ ക്ലാസ് നയിക്കും.
Contact 39593703
Next Story