- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ തുടങ്ങി
മക്ക: ഹജ്ജിന് ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂൺ 11 വരെ ശനിയാഴ്ച വരെ അപേക്ഷിക്കാം.
ഒമ്പത് ദിവസത്തേക്ക് രജിസ്‌ട്രേഷൻ ലഭ്യമാകും. ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന് 65 വയസ്സിന് താഴെയുള്ള പൗരന്മാരും താമസക്കാരും കോവിഡ് വാക്‌സിൻ മൂന്നു ഡോസുകൾ പൂർത്തിയാക്കണം. എല്ലാ തീർത്ഥാടകരും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുമ്പോൾ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.
Next Story




