- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പ് ഫലം: ജനങ്ങളെ വർഗ്ഗീയമായി തരംതിരിക്കാനുള്ള ശ്രമത്തിനു തിരിച്ചടി; കൾച്ചറൽ ഫോറം എറണാകുളം
ദോഹ: ജനങ്ങളെ വർഗ്ഗീയമായി തിരിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ പരാജയപ്പെട്ടതെന്നു കൾച്ചറൽ ഫോറം എറണാകുളം വിലയിരുത്തി. കൂടാതെ കെ റെയിലിനെതിരെയുള്ള ജനവിധി കൂടിയാണെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് അഫ്‌സൽ എടവനക്കാട് അധ്യക്ഷത വഹിച്ചു. സൈഫുദ്ദിൻ, നിസ്താർ, ഫൈസൽ, പി എ എം ശരീഫ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അജ്മൽ സാദിഖ് നന്ദി പറഞ്ഞു.
Next Story