- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലമ്പൊലി സ്‌ക്കൂൾ ഓഫ് ഡാൻസ് കുവൈറ്റ് ഭാരവാഹികൾ; ഷിബു എബ്രഹാം രക്ഷാധികാരിയും മനോജ് പരിമണം പ്രസിഡന്റായും തെരഞ്ഞെടുത്തു
ചിലമ്പൊലി സ്‌ക്കൂൾ ഓഫ് ഡാൻസ് കുവൈറ്റ് പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഷിബു എബ്രഹാം (രക്ഷാധികാരി), മനോജ് പരിമണം (പ്രസിഡന്റ്), അബ്ദുൾ മനാഫ് പൂവി (വൈസ് പ്രസിഡന്റ്), ഷിബി ഫ്രാൻസിസ് (സെക്രട്ടറി), ജയലക്ഷ്മി സതീഷ് (ട്രഷറാർ), രതീഷ് രവി (ജോ. സെക്രട്ടറി), ശകുന്തള ശിവദാസൻ (ജോ. ട്രഷറാർ), വിവിധ പ്രോഗ്രാമുകളുടെ കൺവീ നേയ്‌സ് ആയി രജീഷ് ജെ. വിളയിൽ, ലൈയ്ജു ലതീഫ് , രമ്യയെഷ് ദക്ഷിണ, പൊന്നൂസ് പാലക്കാട്. മറ്റ് കമ്മിറ്റി അംഗങ്ങൾ ആയി ഉഷ, ഹുസൈൻ, ഗണേശ്, ഷേർളി ഷിബു, സീന എന്നിവരെ തിരഞ്ഞെടുത്തു.
Next Story