- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നഴ്സിങ് പ്രാക്ടീസിൽ ഷെറിൻ ഷിജൊ സക്കറിയാസ് ഡോക്ടറേറ്റ് നേടി
ന്യു യോർക്ക്: സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യു യോർക്ക് അറ്റ് ബഫലോയിൽ നിന്നു നഴ്സിങ് പ്രാക്ടീസിൽ ഷെറിൻ ഷിജൊ സക്കറിയാസ് ഡോക്ടറേറ്റ് നേടി. ന്യു യോർക്ക് വെറ്ററൻ അഫയേഴ്സ് ഹോസ്പിറ്റലിൽ നഴ്സ് പ്രാക്ടീഷണറാണ്.
കോട്ടയം കാപ്പുന്തല വടക്കേ ഏനാചിറയിൽ ജോസഫിന്റെയും ലീലാമ്മയുടെയും പുത്രിയാണ്. ഭർത്താവ് കൈനകരി കാഞ്ഞിരത്തിങ്കൽ ഷിജൊ സക്കറിയാസ് ന്യു യോർക്കിൽ സീമെൻസ് കമ്പനിയിൽ എഞ്ചിനിയർ.
Next Story



