- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവേയിൽ മലയാളിയുടം നേതൃത്വത്തിൽ അപ്പാരൽ ഡിസൈനിങ് ആൻഡ് പ്രിന്റിങ് രംഗത്ത് പുതിയ ബിസിനസ്സ്
ഗോൾവേയിൽ മലയാളിയുടം നേതൃത്വത്തിൽ അപ്പാരൽ ഡിസൈനിങ് ആൻഡ് പ്രിന്റിങ് രംഗത്ത് പുതിയ ബിസിനസ്സ് .ഇറക്കുമതി ചെയ്ത അത്യധുനിക യന്ത്രങ്ങളുടെയും പ്രിന്ററുകളുടെയും സഹായത്തോടെ ഏറ്റവും ആധുനിക രീതിയിൽ എന്ത് തരം തുണിത്തരങ്ങളിലും ഏതു വിധത്തിലുമുള്ള എംബ്രോയിഡറിയോ മറ്റു പ്രിന്റിങ്ങുകളോ ഉപഭോക്ത്താവിന്റെ താല്പര്യങ്ങൾക്കനുസരിച്ചു കസ്റ്റമൈസ് ചെയ്തു നൽകപെടുന്നതാണ്.
ഈ രംഗത്ത് നിരവധി വർഷത്തെ മുൻ പരിചയമുള്ളജോൺ മംഗളത്തിന്റെ നേതൃത്വത്തിലുള്ള JZee Designs നു കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും,സ്പോർട്സ് ക്ലബ്ബ്കളുടെയും, സ്‌കൂളുകളുടെയും നിരവധി ഓർഡറുകൾ ലഭിക്കുന്നു.
ഏതവസരത്തിലേയ്കും ഉപയോഗിക്കാവുന്ന ഒറ്റയ്കുള്ളതോ, ടീമുകൾക്ക് വേണ്ടിയോ, ഗ്രൂപ്പുകൾക്ക് വേണ്ടിയോ ആവശ്യമുള്ള ജേഴ്‌സികൾ, യൂണിഫോമുകൾ, തൊപ്പികൾ മറ്റു പ്രൊഫഷണൽ ഡ്രെസ്സുകൾ എന്നിവയിൽ ലോഗോ .എംബ്ലം, 3D എംബ്രോയിഡറി എന്നിവ കൂടാതെ ഗിഫ്റ് ആവശ്യത്തിന് വേണ്ടി കസ്റ്റമൈസ്ഡ് Towels, Pillow Covers, Dresses, Bed Sheets കൂടാതെ പ്രിന്റ് ചെയ്യേണ്ടതായ ബാനറുകൾ, പാർട്ടി ആവശ്യങ്ങൾക്കോ, പ്രത്യേക അവസങ്ങളിലേയ്ക്കോ വേണ്ട എന്തും കസ്റ്റമേഴ്‌സിന്റെ ആഗ്രഹപ്രകാരം ഡിസൈൻ ചെയ്യുന്നതും അവ പ്രിന്റ് ചെയ്തു നല്കപ്പെടുന്നതുമാണ്.
ഓർഡറുകൾ എവിടെനിന്നും സ്വീകരിക്കുന്നതും, പൂർത്തീകരിച്ച ഓർഡറുകൾ കൊറിയർ മുഖാന്തിരം അയച്ചു നൽകപെടുന്നതും ആണ്. ഈ രംഗത്തുള്ള സംരംഭകന്റെ പതിനഞ്ചിലധികം വർഷത്തെ മുൻ പരിചയം ബിസിനസിന് മുതൽകൂട്ടാവുന്നു. അന്വേഷണങ്ങൾ വെബ്‌സൈറ് മുഖാന്തിരവും നല്കവുന്നതാണ്
Website: jzedesigns.com
Email: info@jezedesigns.com
Telephone:0899746019