- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - BOOK
 
യുവാക്കൾക്ക് സൗജന്യ പൊതുഗതാഗത സംവിധാനം വേണമെന്ന ആവശ്യം ഉയരുന്നു; പുതിയ നിവേദനം റെജിന സിറ്റി കൗൺസിൽ പരിഗണനയിൽ
ഗ്യാസ് വില ഉയരുന്നത് തുടരുന്നതിനാൽ, ചിലർ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ തിരയുന്നതിനിടെ യുവാക്കൾക്ക് റജിനയിൽ സൗജന്യ പൊതുഗതാഗതം വേണമെന്ന ആവശ്യവും ഉയരുന്നു.ചൊവ്വാഴ്ച ഇതിനായി റെജീന എനർജി ട്രാൻസിഷൻ, ബാൽഫോർസ് എൻവയോൺമെന്റൽ ക്ലബ്, ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ റെജീന എന്നിവ ചേർന്ന് ഇതിനായി പരിപാടി തന്നെ സംഘടിപ്പിടിച്ചു.
ടാക്കോ ട്രാൻസിറ്റ് ചൊവ്വ എന്ന പേരിലാണ് ഇവന്റ് അറിയപ്പെട്ടത് സൗജന്യ ടാക്കോകൾക്കായുള്ള ഒരു ദിനം, യുവാക്കൾക്ക് സൗജന്യ പൊതുഗതാഗതത്തിനുള്ള ആഹ്വാനം എന്നിവയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.18 വയസ്സിന് താഴെയുള്ള യുവാക്കൾക്കുള്ള യാത്രാക്കൂലി രഹിത യാത്രയെ പിന്തുണയ്ക്കുന്ന നിവേദനത്തിന് ഒപ്പ് ശേഖരിക്കാൻ കൂടിയാണ് സംഘടനകൾ ഒത്തുചേർന്നത്.
Next Story



