- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചക നിന്ദ: ഐവൈസിസി ബഹ്‌റൈൻ അപലപിച്ചു
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അപലപിച്ചു.
കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കണമെന്നും, രാജ്യം ഭരിക്കുന്ന ഭരണകൂടം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ കുറ്റക്കാരേ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് മാറണമെന്നും ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ മതേതരത്വം കളങ്കപ്പെടുത്തരുതെന്നും ഐ വൈ സി സി ദേശീയ കമ്മിറ്റി പുറത്തിക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
Next Story