- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
80 കിലോയിൽ നിന്നും ശരീരഭാരം 68ലേക്ക് കുറച്ച് മാലാപാർവ്വതി; ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ പങ്കുവച്ചു താരം
ശരീരഭാരം 80 കിലോയിൽ നിന്ന് 68ലേക്ക് കുറച്ച് ചലച്ചിത്രതാരം മാലാ പാർവതി. മാർച്ച് 12 നു തുടങ്ങിയ വർക്ഔട്ടിലൂടെ ജൂൺ മൂന്ന് എത്തിയപ്പോഴേക്കും 12 കിലോയാണ് താരം കുറച്ചിരിക്കുന്നത്.
'പ്രായം 50 കഴിഞ്ഞാൽ ജിമ്മിലുള്ള വർക്ഔട്ട് ബുദ്ധിമുട്ടാണ്. പക്ഷേ ആ സ്ഥലവും പരിശീലകരും അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും' ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ താരം കുറിച്ചു. ശരീരഭാരം കുറയ്ക്കാൻ തനിക്ക് പ്രചോദനമായവർക്കും പരിശീലകർക്കും നന്ദിയും താരം കുറിച്ചിട്ടുണ്ട്.
Next Story