- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സുപ്രീം കോടതി ജഡ്ജിമാർക്ക് കൂടുതൽ സംരക്ഷണം നൽകുന്ന ബിൽ അടുത്ത ആഴ്ചയെന്ന് നാൻസി പെലോസി
വാഷിങ്ടൺ ഡി.സി : ഗർഭച്ഛിദ്രനിരോധന ബില്ലിൽ അവസാന തീരുമാനം ഉണ്ടാകാനിരിക്കെ സുപ്രീം കോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ സംരക്ഷണം നല്കുന്നതിനാവശ്യമായ ബിൽ അടുത്ത ആഴ്ച യു.എസ് ഹൗസ് പരിഗണിക്കുമെന്ന് ജൂൺ 9 വ്യാഴാഴ്ച ഹൗസ് സ്പീക്കർ നാൻസി പെലോസി അറിയിച്ചു .
മെരിലാന്റിലുള്ള സുപ്രീം കോടതി ജഡ്ജി ബ്രൂട്ട് കവനോയുടെ വസതിക്ക് സമീപം കൈത്തോക്കും കത്തിയുമായി ഒരാളെ പിടികൂടിയ സാഹചര്യത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് കുറിച്ച് യു.എസ് ഹൗസ് ചർച്ച ചെയ്യുക എന്നും സ്പീക്കർ കൂട്ടി ചേർത്തു .
അറസ്റ്റ് ചെയ്യപ്പെട്ട പ്രതി കാലിഫോർണിയയിൽ നിന്നും ഇത്രയും ദൂരം സഞ്ചരിച്ചു ഇവിടെ എത്തിയത് സുപ്രീം കോടതി ജഡ്ജിയെ മാത്രം ലക്ഷ്യം വച്ചാണെന്ന് അന്വേഷണോദ്യാഗസ്ഥരോട് ഇയാൾ സമ്മതിച്ചിരുന്നു .
കഴിഞ്ഞ മെയ് മാസം ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യു.എസ് സെനറ്റിൽ ഐകകണ്ഠേന നിയമം പാസ്സാക്കിയിരുന്നുവെങ്കിലും യുഎസ് ഹൗസ് അതിന് തടയിടുകയായിരുന്നു . ഇതിന് നേതൃത്വം നൽകിയത് ഡെമോക്രാറ്റിക് പാർട്ടി തന്നെയാണ് . ഇതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിഷേധിക്കുകയും യുഎസ് ഹൗസിൽ ബിൽ വോട്ടിനിടുന്നതിൽ റാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു . ബില്ലിന് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ഡെമോക്രാറ്റുകൾ വോട്ടിനിടാൻ വിസമ്മതിച്ചത്.

Next Story