- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ മലിനജലം കുടിച്ച് മരണം അഞ്ചായി; പ്രതികൾക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകുമെന്ന് ബസവരാജ് ബൊമ്മൈ
ഹുബ്ബല്ലി: മലിനജലം കുടിച്ച് റായ്ചൂർ മേഖലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. വാർഡുകളിലെ ജലം പരിശോധന നടത്തിയ പശ്ചാത്തലത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
കർണാടക ജല അഥോറിറ്റി, സീവേജ് ബോർഡ് ചീഫ് എൻജീനിയർ തുടങ്ങിയവരോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിട്ടുണ്ട്.
Next Story




