- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ചകൾക്ക് മുൻപ് ഭർത്താവിന്റെ അടുത്തേക്ക് വന്ന മലയാളി അദ്ധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു; കുവൈത്തിൽ മരിച്ചത് പത്തനംതിട്ട സ്വദേശിനി
പത്തനംതിട്ട വ്യാഴമുട്ടം ഈസ്റ്റ് സ്വദേശിയും കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയുമായ ഗീത ജയകുമാർ (54) കുവൈത്തിൽ ഹൃദയാഘാതംമൂലം അന്തരിച്ചു.
കുവൈത്തിൽ വ്യവസായിയായ ഭർത്താവ് ജയകുമാറിന്റെ അടുത്തേക്ക് 2 ആഴ്ച മുൻപ് എത്തിയതായിരുന്നു. വനിതാ വേദി കുവൈത്ത് മുൻ പ്രസിഡന്റായിരുന്നു. മക്കൾ: അർജുൻ, ഡോ. അഞ്ജലി. സംസ്‌കാരം പിന്നീട് നാട്ടിൽ.
Next Story