- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നാണ് കോൺഗ്രസ് നിലപാട്'; മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരത്തെ പരിഹസിച്ച് എം വി ജയരാജൻ
കണ്ണൂർ: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധ സമരത്തെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നാണ് കോൺഗ്രസ് നിലപാട്. തൃക്കാക്കര ഇലക്ഷനിൽ വെന്റിലേറ്ററിൽ നിന്ന് ശരൗവിൽ എത്തിയവർ പരാക്രമം കാണിക്കുന്നു.അക്രമ സമരത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story