- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓഐ.സി.സി ഡാളസ് ചാപ്റ്റർ രൂപീകരണ യോഗം ജൂൺ 19ന്
ഡാളസ് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാളസ് ചാപ്റ്റർ രൂപീകരിക്കുന്നതിനും, തൃക്കാക്കര ഉമാതോമസിന്റെ വിജയത്തിൽ ആഹ്ളാദം പങ്കുവയ്ക്കുന്നതിനും ജൂൺ 19 ഞായർ ഡാളസ്- ഫോർട്ട് വർത്തിലെ കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗം ചേരുന്നു.
ഗാർലന്റ് കിയാ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ചേരുന്ന യോഗത്തിൽ ജയിംസ് കൂടൽ (ഒഐസിസി യു.എസ്. ചെയർമാൻ), ബേബി മണകുന്നേൽ(പ്രസിഡന്റ്), ജീമോൻ റാന്നി(ജനറൽ സെക്രട്ടറി), ബോബൻ കൊടുവത്ത് (വൈസ്.പ്രസിഡന്റ്, റീജിയൻ ഭാരവാഹികളായ വാവച്ചൻ മത്തായി (ഹൂസ്റ്റൺ) സജി ജോർജ്,റോയ് കൊടുവത്ത്, രാജൻ മാത്യു തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർ പ്രദീപ് നാഗനൂലിൽ അറിയിച്ചു.
Next Story