- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരുവഴി ഇടയ്ക്കാട് വടക്ക് ഫ്രണ്ട്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കുന്നത്തൂർ: - പോരുവഴി ഇടയ്ക്കാട് വടക്ക് ഫ്രണ്ട്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മനു വി കുറുപ്പ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എസ്.ഫിലിപ്പ് ,സോമരാജൻ, ജോൺസൺ, വേണു, സി എസ് രഘു, ബിജു കൊട്ടരക്കര, സവിത എന്നിവർ പങ്കെടുത്തു.
Next Story