- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് സ്‌കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു; ആർക്കും പരിക്കില്ല
കോട്ടയം: തലയാഴത്തിന് സമീപം സ്‌കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു. കുട്ടികൾക്ക് ആർക്കും പരിക്കില്ല. ചാലാപ്പറമ്പിലെ സ്വകാര്യ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. താറാവ് കൂട്ടത്തെ കണ്ട് ഡ്രൈവർ വാഹനം വെട്ടിച്ചതാണ് അപകടം കാരണം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തൊട്ടരികിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story