കാസർകോട്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാൻ സിറ്റിങ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജൂൺ 16ന് ഉച്ചയ്ക്ക് 2 മുതൽ നടത്തും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കും.