- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയിൽ ആദ്യമായി വനിതകൾക്ക് വേണ്ടി സായാഹ്ന പരിപാടി; ഡോ. രേണു കോശി നയിച്ച സംവാദം ശ്രദ്ധേയമായി
ബ്രിസ്ബേൻ: ഇപ്സ്വിച് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വനിതാ സായാഹ്ന സംഗമം വൻ വിജയമായിരുന്നു. ഡോ. രേണു കോശി നയിച്ച തുറന്ന സംവാദം ഏറെ പ്രശംസ നേടി. തുടർന്ന് നടന്ന കല പരിപാടികളിൽ ഏവരും പങ്കെടുക്കുകയും പൂർണ ആസ്വാദന യോഗ്യവും ആയിരുന്നു.
രുചികരമായ ഡിന്നറോടു കൂടിയാണ് പരുപാടി സമാപിച്ചത്. പരിപാടികൾക്ക് നേതൃത്വം നൽകിയ രശ്മി ജോണി (വൈസ് പ്രസിഡന്റ്) അശ്വതി അനൂപ് , ഷീന ജോൺസൻ (കൾചറൽ കോർഡിനേറ്റർസ്) നേഹ ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവർ ആണ്.
Next Story