- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ജനവാസ കേന്ദ്രങ്ങൾ ബഫർ സോൺ ആക്കുന്നതിൽ ഒഐസിസി-ഇൻകാസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം
ദോഹ: ജനവാസ കേന്ദ്രങ്ങൾ ബഫർ സോൺ ആക്കുന്നതിൽ ഇടുക്കിയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ കേന്ദ്രസർക്കാരും , കേരളസർക്കാരും ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണം എന്ന് ഇൻകാസ് ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു . യുഡിഫ് നടത്തുന്ന സമരപരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധ സമരത്തിന് ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് അഭിവാദ്യം അർപ്പിച്ചു.
ഇൻകാസ് സെൻട്രൽ കമ്മറ്റി നേതാക്കന്മാർ പങ്കെടുത്ത പ്രതിഷേധ പരിപാടിക്ക് ഇൻകാസ് ഇടുക്കി ജില്ല പ്രസിഡന്റ് ശ്രി ബെനറ്റ് ജേക്കബ്ബ് , ജിജോ ജോർജ് , ജീസ് ജോസഫ് , ജോബിഷ് തോമസ് , ഷൈജു ജോസഫ് , ജീമോൻ ജോണി എന്നിവർ നേത്രത്വം നൽകി.
Next Story