- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ച നിലയിൽ; സംഭവം മഹാരാഷ്ട്രയിലെ സാങ് ലി ജില്ലയിൽ; അന്വേഷണം
മുംബൈ: മഹാരാഷ്ട്രയിലെ സാങ് ലി ജില്ലയിൽ ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള സാങ് ലിയിലെ മഹൈസലിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒൻപത് മൃതദേഹങ്ങളും വീട്ടിനുള്ളിലാണ് കണ്ടെത്തിയത്. മൂന്ന് എണ്ണം ഒരിടത്തും ആറെണ്ണം മറ്റ് വ്യത്യസത് സ്ഥലങ്ങളിലും വച്ചാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുകാര്യങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Next Story




