- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുപ്രിയ ശ്രിനാഥെ കോൺഗ്രസിന്റെ സമൂഹ മാധ്യമ മേധാവി
ന്യൂഡൽഹി :കോൺഗ്രസിന്റെ സമൂഹ മാധ്യമ മേധാവിയായി സുപ്രിയ ശ്രിനാഥെയെ നിയമിച്ചു. കോൺഗ്രസ് വക്താവായിരുന്ന രോഹൻ ഗുപ്തയ്ക്ക് പകരമാണ് സുപ്രിയയെ മേധാവിയായി നിയോഗിച്ചത്.
രോഹൻ ഗുപ്തയെ എഐസിസി വക്താവായി നിയമിച്ചു.ഇതിന് പിന്നാലെ കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിന് പുതിയ പേര് നൽകി. ജയറാം രമേശിനെ ജനറൽ സെക്രട്ടറി ഇൻ-ചാർജ് ആയി നിയമിക്കുകയും ചെയ്തു.പവൻ ഖേരയാണ്് മീഡിയ ആൻഡ് പബ്ലിസിറ്റി വകുപ്പിലെ പുതിയ ചെയർമാൻ.
Next Story




