- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ തുറക്കുമ്പോഴുള്ള സാമ്പത്തിക ചെലവിനെക്കുറിച്ചോർത്ത് ആശങ്കയിലാണോ? ബാക്ക് ടു സ്കൂൾ അലവൻസിന് ഇപ്പോൾ അപേക്ഷിക്കാം
വിലക്കയറ്റത്തിൽ നട്ടം തിരിയുമ്പോൾ സ്കൂളുകൾ കൂടി തുറന്നാൽ അത് സാധാരണ വരുമാനക്കാർക്ക് ഏൽപ്പിക്കുന്ന പ്രഹരം ചെറുതല്ല.വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വേണ്ടിയുള്ള പണത്തെക്കുറിച്ചോർത്ത് വരും ആഴ്ചകളിൽ ആയിരക്കണക്കിന് ഐറിഷ് രക്ഷിതാക്കൾ ആശങ്കയിലായിരിക്കും. എന്നാൽ ഇങ്ങനെ ബുദ്ധിമുട്ടുന്ന മാതാപിതാക്കൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങാണ് ബാക്ക് ടു സ്കൂൾ അലവൻസ്.
ബാക്ക് ടു സ്കൂൾ അലവൻസിനായി ഇപ്പോൾ അപേക്ഷിക്കാം. അലവൻസിന് അർഹരായ മാതാപിതാക്കൾക്ക് ഇതറിയിച്ചുകൊണ്ടുള്ള കത്ത് ലഭിക്കും കത്ത് ലഭിക്കാത്തവരാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
നാലു മുതൽ പതിനൊന്ന് വയസ്സ് വരെയുള്ളവർക്ക് 160 യൂറോയാണ് ലഭിക്കുന്നത് 12 മുതൽ 22 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് 285 യൂറോ വരെ ലഭിക്കും. സഹായധനം ലഭിക്കാനുള്ള ഒരാഴ്ചയിലെ വരുമാന പരിധി താഴെ കൊടുത്തിരിക്കുന്നു
1 child - 620
2 children- 668
3 children-716
4 children-764
സഹായധനം ലഭിക്കാനുള്ള മറ്റ് യോഗ്യതകൾ താഴെപ്പറയുന്നു
1) Getting a social welfare payment (including Working Family Payment and Back to Work Family Dividend or a Health Service Executive payment, or
2) Taking part in an approved employment scheme (back to work scheme) or
3) Taking part in a recognised education or training course, or
4) Getting a Daily Expenses Allowance (formerly called Direct Provision Allowance) for a child in education (or for yourself if you are 18-22 and returning to full-time second-level education), or
5) Involved in an Area Partnership Scheme, or
6) Attending a FET (formerly Fás) training course
അപേക്ഷിക്കുന്നതിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകwww.mywelfare.ie