- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു
കൊല്ലം: പ്രധാനമന്ത്രി 'നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്‌ളാദ് മോദി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് പ്രഹ്‌ളാദ് മോദി കൊല്ലം അമ്യതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മാതാ അമൃതാനന്ദമയി ദേവിയെ ദർശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം അഞ്ചരയോടെ അദ്ദേഹം മടങ്ങി.
Next Story