- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനം 30ന്
മുൻ പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ രചിച്ച 'രാമായണം മനുഷ്യകഥാനുഗാനം' എന്ന പുസ്തകത്തിന്റെ പ്രകാശനം 30ന് വൈകിട്ട് അഞ്ചിന് എറണാകുളം ബി. ടി. എച്ചിൽ നടക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ ആദ്യപ്രതി ഏറ്റുവാങ്ങും. മോൻസ് ജോസഫ് എം എൽ എ, ഡോ. കെ. എസ്. രാധാകൃഷ്ണൻ, പ്രകാശ് എസ്., സി. ജി. രാജഗോപാൽ എന്നിവർ പ്രസംഗിക്കും.
Next Story