- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ 59-)മത് ഓൺലൈൻ ബാച്ച് ഉദ്ഘാടനം നിർവഹിച്ചു
കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ 59-)മത്തെ ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനവു0 46-)മത് ബാച്ചിന്റെ സമാപന ചടങ്ങു0 ജൂൺ 28 ന് വൈകീട്ട് ഏഴ് മണിക്ക് റാന്നി മണ്ഡലം എ0എൽഎ പ്രമോദ് നാരായണൻ നിർവഹിച്ചു. എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബാ അലക്‌സാണ്ടർ, ഇവാലുവേറ്ററായ ബിന്ദു സരസ്വതി ഭായ്, ബിന്ദു ജേക്കബ് തുടങ്ങിയവർ പങ്കെടത്തു. ഇവാലുവേറ്ററായ ബിന്ദു സരസ്വതി ഭായ് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ബിന്ദു ജേക്കബ് (59-)മത് ബാച്ച് ഫാക്കൾട്ടി) സ്വാഗതം അർപ്പിച്ചു.
ഒരു അദ്ധ്യാപിക കുഞ്ഞുങ്ങളെ ദൈവങ്ങളായി കാണണമെന്നും പഴഞ്ചൻ വിദ്യാഭ്യാസ രീതികളെ മാറ്റി അറിവിലേക്കുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകി നല്ലൊരു നാളെയെ വാർത്തെടുക്കണമെന്നും ഓർമപ്പെടുത്തിക്കൊണ്ടാണ് ഉദ്ഘടാകൻ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. പുതിയ ബാച്ചിലേക്കുള്ള അഡ്‌മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് +917510220582 ഈ നമ്പറിൽ ബന്ധപ്പെടാം. വെബ്‌സൈറ്റ് http://www.ncdconline.org
ഫേസ്‌ബുക് ലൈവ് ലിങ്ക് https://www.facebook.com/ncdconline/videos/733083637921034/
കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ 57-)മത്തെ ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനം മോനിസ ഖാദ്രി (സീനിയർ അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാട്ട്‌മെന്റ് ഓഫ് ജേർണലിസ0 ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ, ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, ജമ്മുകശ്മീർ ) നിർവഹിച്ചു. എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബാ അലക്‌സാണ്ടർ, ഇവാലുവേറ്ററായ ബിന്ദു സരസ്വതി ഭായ്, റഹിമ റഹിം തുടങ്ങിയവർ പങ്കെടത്തു.
ബിന്ദു സരസ്വതി ഭായ് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ റഹിമ റഹിം (57-)മത് ബാച്ച് ഫാക്കൾട്ടി) സ്വാഗതം അർപ്പിച്ചു. മോണ്ടിസോറി വിദ്യാഭ്യാസം സർഗാത്മകത വളർത്താനും നല്ലൊരു നാളെയെ ലോകത്തിന് നൽകാൻ കഴിവുള്ളതുമാണ്. എൻ സി ഡി സി ഈ അറിവിന്റെ പുതുവെളിച്ചം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ തെളിവായിട്ടാണ് 57-)മത്തെ ബാച്ച് ഇന്ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഉദ്ഘടാക ഉദ്ഘാടന പ്രസംഗം നിർവഹിച്ചത് . പുതിയ ബാച്ചിലേക്കുള്ള അഡ്‌മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് +917510220582 ഈ നമ്പറിൽ ബന്ധപ്പെടാം. വെബ്‌സൈറ്റ് http://www.ncdconline.org
ഫേസ്‌ബുക് ലൈവ് ലിങ്ക് https://fb.watch/dYWt03t7fS/