- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഴി ഗ്രന്ഥശാല പൊൻകുന്നം വർക്കി അനുസ്മരണം സംഘടിപ്പിച്ചു
കുന്നത്തൂർ:- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോടനു ബന്ധിച്ച് കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.
ജൂൺ 19 ന് തുടങ്ങി ജൂലൈ 07 വരെ നീണ്ട് നിൽക്കുന്ന പരിപാടികളാണ് 'വളരാം നമുക്ക് വായനയിലൂടെ ' എന്ന പേരിൽ ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്.
എഴുത്തുംകാരനും പ്രഭാഷകനുമായ കെ എൻ കെ നമ്പൂതിരി അനുസ്മരണ പ്രഭാഷണം. നടത്തി. എം. സുൽഫിഖാൻ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. റിസാദ് ഷോളയാർ, ബൈജു അക്കരയിൽ, സൽമ നിസാം എന്നിവർ പങ്കെടുത്തു.
Next Story