- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ കുടുംബ വിസ ലഭിക്കുന്നതിനുള്ള ഫീസ് ഇനി മുതൽ സഹേൽ ആപ്പ് വഴി അടയ്ക്കാം
കുടുംബ വിസ ലഭിക്കുന്നതിനായി ഇനിമുതൽ കുവൈറ്റിൽ സഹേൽ ആപ്പ് വഴി ഫീസ് അടയ്ക്കാൻ സൗകര്യം. ആളുകൾക്ക് കൂടുതൽ സഹായകമാവുന്ന ഈ സംവിധാനം നിലവിൽ വന്നതായി സർക്കാർ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനായ സഹേലിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസേം വ്യക്തമാക്കി.
ഇതുകൂടാതെ അനുവദിച്ചതിലും അധികം ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിന് ഫീസ് അടയ്ക്കുന്നതിനുള്ള സേവനവും സഹേൽ ആപ്പിൽ പുതുതായി ചേർത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Next Story