- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാലുവിനെ വിദഗ്ധ ചികിൽസയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റും; ഫോൺ വിളിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി
പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വിദഗ്ധ ചികിൽസയ്ക്കായി ഡൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. വീഴ്ചയിൽ തോളെല്ലിനു പൊട്ടലുണ്ടായതിനെ തുടർന്നു ലാലു പട്‌നയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മുഖ്യമന്ത്രി നിതീഷ് കുമാർ ആശുപത്രിയിൽ ലാലുവിനെ സന്ദർശിച്ചു. ലാലുവിന്റെ ചികിത്സാ ചെലവുകൾ ബിഹാർ സർക്കാർ വഹിക്കുമെന്നു നിതീഷ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ തേജസ്വി യാദവിനെ വിളിച്ചു ലാലുവിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു.
Next Story




