- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ തലസ്ഥാന നഗരിയിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു
മനാമ: മനാമയുടെ ഹൃദയ ഭാഗത്ത് ഈദ് ഗാഹ് സംഘടിപ്പിച്ചു. ബഹ് റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹിന് പമുഖ പണ്ഠിതൻ അജ്മൽ മദനി നേതൃത്വം നൽകി.
മനാമ ബാബുൽ ബഹ്റൈനിൽ ചാർട്ടഡ് ബാങ്കിന് പിറകു വശമുള്ള മുൻസിപ്പാലിറ്റി കാർപ്പാർക്കിങ്ങിലാണ് ഈദ് ഗാഹ് സംഘടിപ്പിച്ചതു.
നൂറുക്കണക്കിന് ആളുകൾ പങ്കെടുത്ത ഈദ് ഗാഹ് മനാമ ടൗണിലെ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ആദ്യത്തെ ഈദ്ഗാഹാണ്.
Next Story