- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ: കോട്ടയം ജില്ലാ പൊലീസ് മേധാവിയായി നിയമിതനായ കെ. കാർത്തിക്കിന് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. ഡി.വൈ.എസ്‌പി പി.പി.ഷംസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ഡി.പി.ഒ മാനേജർ വിനോദ്.വി.മാത്യു അധ്യക്ഷത വഹിച്ചു. എസ്‌പി കെ.കാർത്തിക്ക്, ബെന്നി കുര്യാക്കോസ്, പി.വി.രതീഷ്, ജെ.ഷാജിമോൻ, എം.എം അജിത് കുമാർ, കെ.ജി.സാജൻ, കെ.കെ.ജെറോം തുടങ്ങിയവർ പ്രസംഗിച്ചു.
Next Story