- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈത്തിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 2.36നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അൽ-അഹമ്മദി ഗവർണറേറ്റിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയ്ക്ക് സമീപമാണ്. ഭൂമിക്കടിയിൽ 8 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് ദേശീയ ഭൂകമ്പ ശൃംഖല (കെഎൻഎസ്എൻ) അറിയിച്ചു.
Next Story