മയുമൊത്ത് ആപ്പിൾ പങ്കിട്ട് കഴിക്കുന്ന ചിമ്പാൻസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആപ്പിൾ ഒരു കഷണം കടിച്ചശേഷം തൊട്ടടുത്തിരുന്ന ആമയുടെ വായിൽ വച്ചുകൊടുക്കുന്ന അപൂർവ്വ സ്നേഹപ്രകടനമാണ് വീഡിയോയിൽ. ചിമ്പാൻസി ആപ്പിൾ കൊടുക്കുമ്പോഴെല്ലാം ആമ അത് കടിച്ച് തിന്നുന്നുമാണ്ട്.

ട്വിറ്ററിലെ ഈ അപൂർവ്വ സൗഹൃദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ബ്യൂട്ടെങ്ബീഡെൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ ജൂലൈ 17നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതുവരെ 9 മില്യൺ പേർ കണ്ടുകഴിഞ്ഞു.