- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി, ഗ്യാസ് വില വർദ്ധനക്കൊരുങ്ങി ഫ്ളോഗ്യാസ് എൻജിയും; അടുത്ത മാസം പകുതിയോടെ വൈദ്യുതി വിലയിൽ 8 ശതമാനവും ഗ്യാസിന് 19 ശതമാനവും വർദ്ധനവ്
രാജ്യത്തെ മറ്റ് ഊർജ്ജ വിതരണ കമ്പനികൾ വൈദ്യുതി , ഗ്യാസ് വിലകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ വില വർദ്ധനവ് പ്രഖ്യാപിച്ച് രംഗത്ത് ഫ്ളോഗ്യാസ് ഏനർജിയും. വൈദ്യുതി ബില്ലിൽ 8.1 ശതമാനവും ഗ്യാസ് ബില്ലിൽ 19.81 ശതമാനവുമാണ് വർദ്ധനവ്.പുതിയ നിരക്ക് ഓഗസ്റ്റ് 19 മുതൽ നിലവിൽ വരും.
വൈദ്യുതിയുടേയും ഗ്യാസിന്റേയും മൊത്തവിലയിലുണ്ടായ വർദ്ധനവാണ് വില വർദ്ധിപ്പിക്കാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്ന് കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു. റഷ്യയുടെ യുക്രൈൻ അധിനിവേശം യൂറോപ്യൻ ഊർജ്ജ മാർക്കറ്റിൽ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയും വില വർദ്ധനവിന് കാരണമാണ്.
Next Story